Scrub Typhus Death in Thiruvananthapuram | ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർഥ് ആണ് മരിച്ചത്. #ScrubTyphus #Kilimanoor #Thiruvananthapuram